Book that made me cry Post Banner image

The Book that Made Me Cry!!

ബാല്യകാലസഖി “ബാല്യകാലസഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയെടുത്ത ഒരേടാണ് . വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു “. ബാല്യകാലസഖി വായിച്ചു കഴിയുമ്പോൾ മജീദും സുഹറയും നമ്മുക്ക് പരിചിതരായ ആരൊക്കെയാണെന്ന് തോന്നിപ്പോവും .എന്തൊരു വിധിയാണവരുടേതെന്ന് ചിന്തിച്ചു പോവും . ബഷീറിന്റെ തന്നെ അനുഭവങ്ങളുണ്ടെന്ന് അറിയുമ്പോൾ അറിയാതെ കണ്ണ് നിറയും . മജീദിന്റെയും സുഹ്റയുടെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും , വിരഹത്തിന്റെയും , നഷ്ട്ടപെടലിന്റെയുമൊക്കെ കഥയാണ് ബാല്യകാലസഖി. ബാല്യകാലംമുതല്ക്കുതന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നുവെങ്കിലും അതിനുമുൻപ് അവർ ശത്രുക്കളായിരുന്നു . സുഹ്‌റക്ക് 7 ഉം […]

The Book that Made Me Cry!! Read More »